മോ​ദി എ​ഐ ഉ​ച്ച​കോ​ടി​യി​ൽ, നാ​ളെ യു​എ​സി​ലേ​ക്ക്

പാ​രി​സ്: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക​നേ​താ​ക്ക​ളു​ടെ​യും രാ​ജ്യാ​ന്ത​ര ടെ​ക് സി​ഇ​ഒ​മാ​രു​ടെ​യും സ​മ്മേ​ള​ന​മാ​യ എ​ഐ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​യ്‌​ക്കൊ​പ്പം ഉ​ച്ച​കോ​ടി​യി​ൽ മോ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള അ​ത്താ​ഴ​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​രേ​ന്ദ്ര​മോ​ദി പി​ന്നീ​ടു ഇ​മ്മാ​നു​വ​ൽ മ​ക്രോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

“എ​ന്‍റെ സു​ഹൃ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ണി​നെ പാ​രീ​സി​ൽ ക​ണ്ടു​മു​ട്ടി​യ​തി​ൽ സ​ന്തോ​ഷം’ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ പ​റ​ഞ്ഞു. നാ​ളെ​യും മ​റ്റ​ന്നാ​ളും അ​മേ​രി​ക്ക​യി​ൽ മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തും. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച​യു​മു​ണ്ട്.

Related posts

Leave a Comment