ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ.
ജെയിംസ് ബോണ്ടിന്റെ സിനിമാ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
“ദേ കോൾ മി 007′ എന്ന ടൈറ്റിലും ചിത്രത്തിൽ നൽകിയിട്ടുണ്ട്. 0. വികസനം, 0. സാമ്പത്തിക വളർച്ച, 7. ഏഴു വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത എന്നിങ്ങനെയാണ് ഒബ്രിയാൻ സംഖ്യകളെ വ്യാഖ്യാനിക്കുന്നത്.