ദക്ഷിണ കർണാടകയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ. നഗരത്തിലെ മൂത്രപ്പുരയിൽ ഒരു യുവതിയുടെ മൃതദേഹം കിടക്കുന്നു എന്നതായിരുന്നു സന്ദേശം. പോലീസ് ഇരച്ചെത്തി. നന്നായി വേഷം ധരിച്ച ഒരു യുവതി. ഒറ്റ നോട്ടത്തിൽ ശരീരത്തിൽ ഒരിടത്തും പരിക്കുകളില്ല. പിടിവലി നടന്നതിന്റെയോ ആരെങ്കിലും ആക്രമിച്ചതിന്റെയോ തെളിവുകൾ ഒന്നുമില്ല. അല്ലെങ്കിലും പട്ടാപ്പകൽ സ്ത്രീകളുടെ മൂത്രപ്പുരകളിൽ കടന്നുകയറി ആരെങ്കിലും ആക്രമണം നടത്താനുള്ള സാധ്യത തീരെയില്ല. പോലീസ് ആശയക്കുഴപ്പത്തിലായി. കാരണം ഇത് ആദ്യ സംഭവമല്ല. ഈ നഗരത്തിലും സമീപനഗരങ്ങളിലും മാസങ്ങളുടെ ഇടവേളകളിൽ ഇങ്ങനെ യുവതികളുടെ മൃതദേഹം കാണപ്പെട്ടു. അതും എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളിൽ. പരിക്കുകളില്ല, ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, ആരും കണ്ടവരില്ല.. ആദ്യമൊക്കെ സാധാരണ മരണമെന്ന നിലയിലാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് പലവട്ടം ഇത്തരം സംഭവങ്ങൾ അരങ്ങേറിയതോടെ പോലീസ് ഉണർന്നു. ഇതിലെവിടെയോ ഒരു ദുരൂഹത ഒളിഞ്ഞിരിപ്പില്ലേ എന്ന സംശയം ഉയർന്നു. അതോടെ … Continue reading മോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed