ഇ​ങ്ങ​നെ​യൊ​രു ന​ട​ന്‍ ഇ​നി ഇ​വി​ടെ ജ​നി​ക്കി​ല്ല! മ​റ്റൊ​രു ന​ട​ന്മാ​ര്‍​ക്കും ഇ​ല്ലാ​ത്ത പ്ര​ത്യേ​ക​തയും ഉണ്ട്…! മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചു വാ​ചാ​ല​നായി ​ ഭ​ദ്ര​ന്‍

മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ആ​രെ​യും അ​ക​റ്റി​നി​ര്‍​ത്തി പെ​രു​മാ​റാ​ന്‍ അ​റി​യാ​ത്ത അ​യാ​ളി​ലെ വ്യ​ക്തി​ത്വ​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഭ​ദ്ര​ന്‍.

ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഭ​ദ്ര​ൻ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചു വാ​ചാ​ല​നാ​യ​ത്. മ​റ്റൊ​രു ന​ട​ന്മാ​ര്‍​ക്കും ഇ​ല്ലാ​ത്ത പ്ര​ത്യേ​ക​ത ലാ​ലി​നു​ണ്ട്. അ​താ​യ​ത് ഒ​രാ​ളെ അ​ക​റ്റി​നി​ര്‍​ത്തി സം​സാ​രി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് അ​റി​യി​ല്ല.

അ​ങ്ങ​നെ​യൊ​രു ന​ട​ന്‍ ഇ​നി ഇ​വി​ടെ ജ​നി​ക്കാ​നും പോ​കു​ന്നി​ല്ല!. എ​ല്ലാ​വ​രോ​ടും സ്നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കാ​ന്‍ മാ​ത്ര​മേ മോ​ഹ​ന്‍​ലാ​ലി​ന് അ​റി​യൂ.

അ​ദ്ദേ​ഹ​വു​മാ​യു​ള്ള സു​ഹൃ​ത്ത് ബ​ന്ധം ഒ​രു​കാ​ല​ത്ത് തീ​വ്ര​മാ​യി ഞാ​ന്‍ മ​ന​സി​ല്‍ കൊ​ണ്ടു ന​ട​ന്നി​ട്ടു​ണ്ട്.

ഞാ​ന്‍ ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന് ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ റോ​ളു​ക​ളാ​യി​രു​ന്നു.

ഉ​ട​യോ​ന്‍ സി​നി​മ​യി​ലെ​യൊ​ക്കെ മേ​ക്ക​പ്പ് അ​ത്ര​ത്തോ​ളം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ആ ​മേ​ക്ക​പ്പി​ല്‍ ത​ന്നെ അ​ങ്ങ​നെ നി​ല്‍​ക്ക​ണ​മാ​യി​രു​ന്നു.

അ​തൊ​ക്കെ സ​ഹി​ച്ചാ​ണ് മോ​ഹ​ന്‍​ലാ​ല്‍ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ദേ​ഷ്യ​വും കാ​ണി​ക്കാ​തെ ടേ​ക്കി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഒ​രു കു​ട്ടി ചോ​ദി​ക്കു​ന്ന കൗ​തു​ക​ത്തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഉ​ട​യോ​ന്‍ എ​ന്ന സി​നി​മ​യി​ലെ വേ​റി​ട്ട സം​ഭാ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ചൊ​ക്കെ എ​ന്നോ​ട് ചോ​ദി​ച്ച​ത്.

പ്ര​ഗ​ത്ഭ​രാ​യ സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പ​വും, എ​ഴു​ത്തു​കാ​ര്‍​ക്കൊ​പ്പ​വും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള മോ​ഹ​ന്‍​ലാ​ല്‍ അ​ങ്ങ​നെ ചോ​ദി​ക്കു​ന്പോ​ള്‍ ന​മു​ക്ക് ശ​രി​ക്കും അ​ത്ഭു​തം തോ​ന്നാം- ഭ​ദ്ര​ൻ പ​റ​യു​ന്നു.
-പി​ജി

Related posts

Leave a Comment