അതിമോഹമാണു മോനേ ദിനേശാ…! ആ​ര്‍​എ​സ്എ​സി​ന്‍റെ മോ​ഹം ന​ട​ക്കി​ല്ല, മോ​ഹ​ന്‍​ലാ​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നു സൂ​ച​ന; ആ​ര്‍​എ​സ്എ​സ് പാ​ള​യ​ത്തി​ല്‍ കെ​ട്ടു​ന്ന​തി​ല്‍ ലാ​ലി​ന് അ​തൃ​പ്തി

കോ​ട്ട​യം: വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി ത​രൂ​രി​നെ​തി​രേ സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലി​നെ മ​ത്സ​രി​പ്പി​ക്കാ​മെ​ന്ന ആ​ര്‍​എ​സ്എ​സി​ന്‍റെ ശ്ര​മം ന​ട​ന്നേ​ക്കി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു വാ​ര്‍​ത്ത വ​രു​ന്ന​തി​ല്‍​പ്പോ​ലും അ​സം​തൃ​പ്ത​നാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

ത​ന്നെ സം​ഘ​പ​രി​വാ​ര്‍ പാ​ള​യ​ത്തി​ല്‍ കെ​ട്ടാ​നു​ള്ള ശ്ര​മം ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള​താ​ണെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ക​രു​തു​ന്നു. എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ഇ​തു​വെ ത​യാ​റാ​കാ​ത്ത​ത് എ​ന്ത​ന്നു വ്യ​ക്ത​മ​ല്ല.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പേ​രി​ല്‍ സ്ഥാ​പി​ച്ച സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യു​ള്ള കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു ക്ഷ​ണി​ക്കാ​നും സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ലാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഊ​ഹാ​പോ​ഹം ശ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, സം​ഘ​പ​രി​വാ​ര്‍ മോ​ഹ​ന്‍​ലാ​ലി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍, മോ​ഹ​ന്‍​ലാ​ലി​നോ​ട് ഈ ​വി​വ​രം ഇ​തു​വ​രെ ആ​ര്‍​എ​സ്എ​സ് നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മോ​ഹ​ന്‍​ലാ​ലി​നോ​ട് അ​ടു​പ്പ​മു​ള്ള ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍ വ​ഴി ലാ​ലി​നെ​ക്കൊ​ണ്ട് സ​മ്മ​തി​പ്പാ​ക്കാ​നാ​യി​രു​ന്നു പ​രി​വാ​ര്‍ നീ​ക്കം. എ​ന്നാ​ല്‍, ഇ​ത് തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ ലാ​ല്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം.

സി​പി​എം നേ​താ​ക്ക​ളോ​ട്, പ്ര​ത്യേ​കി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടും പ​ര്‍​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ടും എ.​കെ. ബാ​ല​നോ​ടു​മൊ​ക്കെ വ​ള​രെ ന​ല്ല വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി വ​രി​ല്ല.

ഉ​മ്മ​ന്‍​ചാ​ണ്ടി​യും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​മ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ളു​മാ​യും മോ​ഹ​ന്‍​ലാ​ല്‍ ഊ​ഷ്മ​ള​ബ​ന്ധ​ത്തി​ലാ​ണ്. ത​ന്‍റെ തൊ​ഴി​ല്‍ രാ​ഷ്്ട്രീ​യ​മ​ല്ല, സി​നി​മ​യാ​ണെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ആ​ര്‍​എ​സ്എ​സി​ന്‍റെ ശ്ര​മ​ത്തി​നു വ​ലി​യ വാ​ര്‍​ത്താ പ്രാ​ധാ​ന്യ​മാ​ണ് ല​ഭി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കും എ​ന്ന രീ​തി​യി​ല്‍ ടൈം​സ് നൗ, ​ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടും ന​ല്‍​കി​യി​രു​ന്നു. വാ​ര്‍​ത്ത​ക​ളോ​ട് മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നോ​ട്ട് നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ മോ​ദി​യെ പി​ന്തു​ണ​ച്ച​ത് ഈ ​വാ​ര്‍​ത്ത​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ​ദി​വ​സം മോ​ഹ​ന്‍​ലാ​ലു​മാ​യ സ​ന്ദ​ര്‍​ശ​ന​ത്തെ ന​രേ​ന്ദ്ര​മോ​ദി അ​വി​സ്മ​ര​ണീ​യം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ‘മോ​ഹ​ന്‍​ലാ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ വ​ള​രെ മി​ക​ച്ച​തും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന​തു​മാ​ണ്.

‘​മോ​ദി പ​റ​ഞ്ഞു.ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ന​രേ​ന്ദ്ര​മോ​ദി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ത്തെ പ്ര​ശം​സി​ച്ച് കു​റി​പ്പ് എ​ഴു​തി​യ​ത്. ട്വി​റ്റ​റി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ ന​രേ​ന്ദ്ര മോ​ദി പി​ന്തു​ട​രു​ക​യും ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി പി​ന്തു​ട​രു​ന്ന ചു​രു​ക്കം ചി​ല താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍.

കേ​ര​ള​ത്തി​ല്‍​നി​ന്ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രി​ല്‍ ഒ​രാ​ളും.മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നും എ​ല്ലാ പി​ന്തു​ണ​യും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ക​യു​ണ്ടാ​യി.മോ​ഹ​ന്‍​ലാ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​യ​നാ​ട്ടി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി എ​ത്തി​യി​രു​ന്നു. വ​യ​നാ​ട്ടി​ലെ ഊ​രു​ക​ളി​ല്‍ 2000ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ അ​ടു​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നാ​ണ് അ​വ​ര്‍​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത​ത്.

Related posts