ആ​ന്‍റ​ണീ, എ​നി​ക്ക് ഒ​രു സി​നി​മ ചെ​യ്യ​ണം, കൂ​ടെ നി​ല്‍​ക്കി​ല്ലേ..! അ​ദ്ദേ​ഹം ഒ​രു കാ​ര്യം വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കും; ആ​ന്‍റണി പെ​രു​മ്പാ​വൂ​ര്‍ പറയുന്നു…

ഇ​ട​യ്ക്കൊ​ക്കെ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ര്യം ലാ​ല്‍ സാ​ര്‍ സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് മു​മ്പ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം അ​ത് കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി എ​ടു​ത്ത​ത്.

ജി​ജോ സാ​റു​മാ​യി ഒ​രു മീ​റ്റിം​ഗ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​നം ഗൗ​ര​വ​ത്തി​ലെ​ടു​ത്ത​ത്.

ആ​ന്‍റ​ണീ, എ​നി​ക്ക് ഒ​രു സി​നി​മ ചെ​യ്യ​ണം, കൂ​ടെ നി​ല്‍​ക്കി​ല്ലേ… എ​ന്നാ​യി​രു​ന്നു ലാ​ല്‍ സാ​ര്‍ ചോ​ദി​ച്ച​ത്. അ​ദ്ദേ​ഹം ഒ​രു കാ​ര്യം വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വം എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. സാ​റി​ന്‍റെ മ​ന​സ് മു​ഴു​വ​ന്‍ ഈ ​സി​നി​മ​യി​ലാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി.

അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന്‍ പ​റ​ഞ്ഞു. സാ​ര്‍ ധൈ​ര്യ​മാ​യി പോ​യ്ക്കോ​ളൂ. ആ​ശീ​ര്‍​വാ​ദ് ടീം ​ഒ​ന്ന​ട​ങ്കം പി​ന്നി​ലു​ണ്ടാ​കും. എ​ന്‍റെ ഈ ​വാ​ക്കു​ക​ള്‍ സാ​റി​ന് ധാ​രാ​ള​മാ​യി​രു​ന്നു.

-ആ​ന്‍റണി പെ​രു​മ്പാ​വൂ​ര്‍

Related posts

Leave a Comment