തിരുവനന്തപുരം: മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മേജർ രവി. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാൽ എല്ലാം ചിരിച്ചു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എംജിആർ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം. അഭിനയമാണ് ലാലിന് കൂടുതൽ ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേൾക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.
Related posts
മണിയാർ വൈദ്യുതി പദ്ധതി ഏറ്റെടുക്കാൻ സർക്കാരിനെന്താണു തടസമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മണിയാർ വൈദ്യുതി പദ്ധതി കരാർ നീട്ടൽ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതി കരാർ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാരിന് എന്താണ് തടസമെന്ന്...യുവതി കുത്തേറ്റ മരിച്ച സംഭവം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ...പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം; കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: അനധികൃതമായി ഭൂമി പോക്ക് വരവ് ചെയ്ത് സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ...