മമ്മൂക്ക എപ്പോഴും കുറച്ച് അകന്നുനിൽക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്നു എനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം.
അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്നു സംസാരിക്കുന്നയാളുമാണ്. മോഹൻലാൽ വളരെ കംഫർട്ടബിളാണ്. ഒരേ പാതയിൽ പോയവരാണ് തങ്ങൾ. -ശോഭന