വീ​ഡി​യോ​കോ​ളി​ലൂ​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ച്ച് മോ​ഹ​ൻ​ലാ​ൽ! ഇ​രു​വ​രും സം​സാ​രി​ച്ച​ത്…

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. വീ​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് താ​രം ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി സം​സാ​രി​ച്ച​ത്.

മോ​ഹ​ൻ​ലാ​ലു​മാ​യി വീ​ഡി​യോ​കോ​ളി​ൽ സം​സാ​രി​ക്കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്രം മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫോ​ൺ​കോ​ൾ എ​ത്തി​യ​ത്. പി​ന്നീ​ട് സം​ഭാ​ഷ​ണം വി​ഡി​യോ കോ​ളി​ലേ​ക്ക് മാ​റി. 10 മി​നി​റ്റോ​ളം ഇ​രു​വ​രും സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി.

ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചു​മാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി​യും അ​ന്വേ​ഷി​ച്ചു.

ഇ​ട​യ്ക്കു​ണ്ടാ​യ ന്യൂ​മോ​ണി​യ ബാ​ധ ഭേ​ദ​പ്പെ​ട്ട ശേ​ഷം ഫെ​ബ്രു​വ​രി 12നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി ബം​ഗ​ളു​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Related posts

Leave a Comment