മഴ, ക്ലാര, പ്രണയം… മലയാളിപ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയ പത്മരാജൻ ചിത്രമാണ് തൂവാനത്തുന്പികൾ. പ്രണയത്തിന് ഇങ്ങനെയും ചില ഭാവമുണ്ടെന്ന് സിനിമയിലൂടെ പ്രിയ സംവിധായകൻ നമുക്കു കാണിച്ചുതരികയായിരുന്നു.
തൂവാനത്തുന്പികൾ ഇനി പതിറ്റാണ്ടുകൾ പിന്നിട്ടാലും എന്നും ഒരു പുതിയ സിനിമയായിത്തന്നെ നിലനിൽക്കും. ഏറ്റവും കൂടുതൽ ക്ഷമയുള്ള മനുഷ്യനാണ് മോഹൻലാൽ.
അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷമയെക്കുറിച്ച് അധികം പേർക്ക് അറിയില്ല.
– അശോകൻ