പ്രേ​ക്ഷ​ക​രെ ഭ​യ​ത്തി​ന്‍റെ മു​ൾമു​ന​യി​ൽ നി​ർ​ത്താ​ൻ ചി​ത്തി​നി വ​രു​ന്നു; നാ​യി​ക​യാ​കാ​ൻ മോ​ക്ഷ​യും

.ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ബം​ഗാ​ളി സു​ന്ദ​രി​യാ​ണ് മോ​ക്ഷ. വീ​ണ്ടും ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മോ​ക്ഷ നാ​യി​ക ആ​യി എ​ത്തു​ന്ന സി​നി​മ​യാ​ണ് ചി​ത്തി​നി.

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ നി​ർ​മ്മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​മാ​യ ചി​ത്തി​നി ഹൊ​റ​ർ ഫാ​മി​ലി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്നു.

” ആ​രാ​ണ് ചി​ത്തി​നി? “എ​ന്താ​ണ് ചി​ത്തി​നി​ക്ക് സം​ഭ​വി​ച്ച​ത് ? ഈ ​ചോ​ദ്യ​ങ്ങ​ളു​മാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ഓ​രോ നി​മി​ഷ​വും പ്രേ​ക്ഷ​ക​നെ ഭ​യ​ത്തി​ന്‍റേ​യും ഉ​ദ്വേ​ഗ​ത്തി​ന്‍റേ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് ചി​ത്തി​നി​യു​ടെ ക​ഥ മു​ൻ​പോ​ട്ടു പോ​വു​ന്ന​ത്.

ഒ​രേ പോ​ലെ പ്ര​ണ​യ​വും പ്ര​തി​കാ​ര​വും പ​റ​യു​ന്ന സി​നി​മ. പ​തി​വ് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സി​നി​മ​ക​ളെ പോ​ലെ ത​ന്നെ അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ചി​ത്തി​നി​യും.
അ​തി​സാ​ഹ​സി​ക രം​ഗ​ങ്ങ​ളും ത്ര​സി​പ്പി​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​ണ്.

ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ കേ​ര​ള​ക്ക​ര​യു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ മോ​ക്ഷ​യു​ടെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ കാ​ണാ​നു​ള്ള ആ​കാം​ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​ർ. അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

വി​ന​യ് ഫോ​ർ​ട്ടും പ്ര​ധാ​ന വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലു​ണ്ട്. ആ​ര​തി നാ​യ​ർ, ഇ​നാ​ക്ഷി ഗാം​ഗു​ലി എ​ന്നി​വ​രാ​ണ് മ​റ്റ് നാ​യി​ക​മാ​ർ. സു​ധീ​ഷ്, ജോ​യി മാ​ത്യു, ജോ​ണി ആ​ന്‍റ​ണി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സു​ജി​ത്, ശ്രീ​കാ​ന്ത് മു​ര​ളി , മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, പൗ​ളി വ​ത്സ​ൻ തു​ട​ങ്ങി വ​ൻ​താ​ര നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

കെ.​വി അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും കെ.​വി അ​നി​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ, സ​ന്തോ​ഷ് വ​ർ​മ -സു​രേ​ഷ്
എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ര​ഞ്ജി​ൻ രാ​ജ് ആ​ണ്. ഛായാ​ഗ്ര​ഹ​ണം -ര​തീ​ഷ്റാം, എ​ഡി​റ്റ​ർ – ജോ​ൺ കു​ട്ടി. ആ​ഗ​സ്റ്റ് ര​ണ്ടാം തീ​യ​തി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും

Related posts

Leave a Comment