പ​ഴ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ശേ​ഖ​രി​ച്ച് ന​വീ​ക​രി​ച്ച് വി​ൽ​ക്കു​ന്നു; യു​വ​തി പ്ര​തി​മാ​സം സ​മ്പാ​ദി​ക്കു​ന്ന​ത് 1.6 ല​ക്ഷം രൂ​പ

ഇ​ന്നേ വ​രെ ആ​രും ചെ​യ്യാ​ത്ത ഒ​രു ബി​സി​ന​സ്സി​നെ​ക്കു​റി​ച്ച് ന​മ്മ​ൾ പ​ല​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​സ​ങ്ങ​ൾ വ​ലി​യ വി​ജ​യം നേ​ടും.

യു​എ​സി​ൽ നി​ന്നു​ള്ള യു​വ​തി വ​ലി​ച്ചെ​റി​യു​ന്ന വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ​യെ പു​ത്ത​ൻ​പു​തു​താ​യി മാ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള മോ​ളി ഹാ​രി​സ് സ്വ​ന്ത​മാ​യി ഒ​രു ബി​സി​ന​സ് ആ​രം​ഭി​ച്ച​ത് നി​ര​വ​ധി പേ​രെ വി​സ്മ​യി​പ്പി​ച്ചു. പ​ഴ​യ​തും ഉ​പേ​ക്ഷി​ച്ച​തു​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും അ​വ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ പു​ന​ർ​നി​ർ​മ്മി​ച്ച്  യ​ഥാ​ർ​ത്ഥ വി​ല​യു​ടെ ഇ​ര​ട്ടി​യോ മൂ​ന്നി​ര​ട്ടി​യോ വി​ല​യ്ക്ക് ഇ​വ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. 

32 വ​യ​സ്സു​ള്ള മോ​ളി ഹാ​രി​സ് ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബം ആ​ദ്യം ലോ​വ​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഫ്ലോ​റി​ഡ​യി​ലേ​ക്ക് മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യും താ​മ​സി​ക്കാ​ൻ ഒ​രു ചെ​റി​യ ബീ​ച്ച് ഹൗ​സ് വാ​ങ്ങു​ക​യും ചെ​യ്തു.

ഭ​ർ​ത്താ​വി​ന് ജോ​ലി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തന്നെ ​കുടും​ബം പോ​റ്റാ​ൻ മോ​ളി സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. അ​യ​ൽ​ക്കാ​ർ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞ ഫ​ർ​ണി​ച്ച​റു​ക​ൾ അ​വ​ൾ പു​തു​ക്കി ന​ൽ​കാ​ൻ തു​ട​ങ്ങി.

അ​ടു​ത്തി​ടെ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ൾ ത​ന്‍റെ സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത് നെ​റ്റി​സ​ൺ​സി​ൽ നി​ന്ന് വ​ൻ ശ്ര​ദ്ധ നേ​ടി. ആ​ളു​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് വ​ലി​ച്ചെ​റി​യു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക് അ​വ​ൾ മ​നോ​ഹ​ര​മാ​യ മേ​ക്കോ​വ​ർ ന​ൽ​കി.

ആ ​ഇ​ന​ങ്ങ​ൾ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന​തി​ലൂ​ടെ അ​വ​ൾ ആ​ഴ്ച​യി​ൽ ഏ​ക​ദേ​ശം 41,751 രൂ​പ സ​മ്പാ​ദി​ക്കു​ന്നു (പ്ര​തി​മാ​സം 1,67,004 രൂ​പ). ഈ ​ജോ​ലി ചെ​യ്യാ​നു​ള്ള അ​ഭി​നി​വേ​ശ​മു​ള്ള​തി​നാ​ൽ ത​ന്‍റെ ജോ​ലി ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന് അ​വ​ർ സൂ​ചി​പ്പി​ച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment