ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ഐ സി​നി​മ മോ​ണി​ക്ക ഒ​രു എ​ഐ സ്റ്റോ​റി ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

പ്ര​ശ​സ്ത ഇ​ൻ​ഫ്ലു​വ​ൻ​സ​റും ബി​ഗ് ബോ​സ് താ​ര​വു​മാ​യ അ​പ​ർ​ണ മ​ൾ​ബ​റി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സാം​സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ എ​ഴു​ത്തു​കാ​ര​നും പ്ര​വാ​സി​യു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ നി​ർ​മി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ.​എം. അ​ഷ്‌​റ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ണി​ക്ക ഒ​രു എ ​ഐ സ്റ്റോ​റി എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ എ.​ഐ സി​നി​മ​യാ​ണ് മോ​ണി​ക്ക ഒ​രു എ ​ഐ സ്റ്റോ​റി. മാ​ഹി റി​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​ൺ ബ്രി​ട്ടാ​സ് എം.​പി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ എം. ​മു​കു​ന്ദ​ൻ, യു​നി​സി​യോ, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ര​മേ​ശ് പ​റ​മ്പ​ത്ത് എം​എ​ൽ​എ, വി.​എം. ഇ​ബ്രാ​ഹിം, എ​ൻ.​പി ഉ​ല്ലേ​ഗ്, ശി​ഹാ​ബു​ദ്ധീ​ൻ പൊ​യ്തും​ക​ട​വ്, പ്ര​ദീ​പ് ചൊ​ക്ലി കെ.​പി.​ശ്രീ​ശ​ൻ, ഇ.​എം. അ​ഷ​റ​ഫ്, സോ​മ​ൻ പ​ന്ത​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​ർ​ണ​യെ കൂ​ടാ​തെ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ബാ​ല​താ​രം ശ്രീ​പ​ത് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്നു.

നി​ല​വി​ൽ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ചും ഫോ​ട്ടോ ഷൂ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​യ അ​പ​ർ​ണ, ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യും, ഗാ​യി​ക​യാ​യും അ​ര​ങ്ങേ​റു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​പ​ർ​ണ.

നി​ർ​മാ​താ​വ് മ​ൻ​സൂ​ർ പ​ള്ളൂ​രും, സം​വി​ധാ​യ​ക​ൻ ഇ.​എം അ​ഷ്റ​ഫും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ളി​ച്ച മോ​ഷ​ൻ പോ​സ്റ്റ​ർ ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

സു​ബി​ൻ എ​ട​പ്പ​ക​ത്ത് ആ​ണ് സ​ഹ നി​ർ​മാ​താ​വ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കെ.​പി ശ്രീ​ശ​ൻ, ഡി​ഒ​പി സ​ജീ​ഷ് രാ​ജ്, മ്യൂ​സി​ക് യു​നി​സി​യോ, പ​ശ്ചാ​ത്ത​ല സം​ഗീ​തം റോ​ണി റാ​ഫേ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ ഹ​രി ജി ​നാ​യ​ർ, ഗാ​ന​ര​ച​ന പ്ര​ഭാ​വ​ർ​മ്മ, മ​ൻ​സൂ​ർ പ​ള്ളൂ​ർ, രാ​ജു ജോ​ർ​ജ്, ആ​ർ​ട്ട് ഹ​രി​ദാ​സ് ബ​ക്ക​ളം, മേ​ക്ക​പ്പ് പ്ര​ജി​ത്ത്, കോ​സ്റ്റ്യൂം​സ് പു​ഷ്‌​പ​ല​ത, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഷൈ​ജു ദേ​വ​ദാ​സ്, വി​എ​ഫ്എ​ക്സ് വി​ജേ​ഷ് സി.​ആ​ർ, സ്റ്റി​ൽ​സ് എ​ൻ.​എം താ​ഹി​ർ, അ​ജേ​ഷ് ആ​വ​ണി, പി​ആ​ർ​ഒ പി.​ശി​വ​പ്ര​സാ​ദ്, ഡി​സൈ​ൻ​സ് സ​ജീ​ഷ് എം​ഡി​സൈ​ൻ​സ്.

Related posts

Leave a Comment