പോ​ക്‌​സോ കേ​സി​ല്‍ മോ​ണ്‍​സ​ണ്‍  മാ​വു​ങ്ക​ലി​നെ  വെ​റു​തെ​വി​ട്ടു; മാ​നേ​ജ​ർ ജോ​ഷി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി


കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു. പെ​രു​മ്പാ​വൂ​ര്‍ പോ​ക്‌​സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. മോ​ണ്‍​സ​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്.

ഒ​ന്നാം പ്ര​തി​യും മോ​ണ്‍​സ​ന്‍റെ മാ​നേ​ജ​രു​മാ​യ ജോ​ഷി​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ചു. മോ​ണ്‍​സ​നെ​തി​രേ പ്രേ​ര​ണാ​കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു മോ​ണ്‍​സ​ണ്‍.

Related posts

Leave a Comment