പാ​ഠം -1 മ​രം ക​യ​റ്റം; കു​ട്ടി​ക്ക​ര​ടി​യെ മ​രം ക​യ​റ്റം പ​ഠി​പ്പി​ച്ച് അ​മ്മ​ക്ക​ര​ടി!

ക​ര​ടി​ക​ൾ മ​ര​ത്തി​ൽ ക​യ​റു​മോ..? എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യി​ലൂ​ടെ ക​ര​ടി​ക​ൾ​ക്കു മ​രം ക​യ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന മി​ഥ്യാ​ധാ​ര​ണ​ക​ളെ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ൺ ക​സ്വാ​ൻ തി​രു​ത്തി​യെ​ഴു​തു​ന്നു.

വീ​ഡി​യോ​യ്ക്ക് അ​ടി​ക്കു​റി​പ്പാ​യി പ​ർ​വീ​ൺ ഇ​ങ്ങ​നെ​യെ​ഴു​തി: “”ഒ​രാ​ൾ മ​ര​ത്തി​ൽ ക​യ​റി ക​ര​ടി​യി​ൽ​നി​ന്നു ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന്‍റെ ക​ഥ നി​ങ്ങ​ളും ചി​ല​പ്പോ​ൾ കേ​ട്ടി​രി​ക്കും. കു​ട്ടി​ക്കാ​ല​ത്തെ ഇ​ത്ത​രം ക​ഥ​ക​ൾ ന​മ്മ​ളി​ൽ അ​ദ്ഭു​ത​വും ആ​വേ​ശ​വു​മെ​ല്ലാം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ നാ​ടോ​ടി​ക്ക​ഥ​ക​ളും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. ഒ​രു ക​റു​ത്ത ഹി​മാ​ല​യ​ൻ അ​മ്മ​ക്ക​ര​ടി​യും കു​ട്ടി​യും മ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന വീ​ഡി​യോ കാ​ണൂ…”

ആ​രും കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. ഓ​രോ ചു​വ​ടും വ​ള​രെ കൃ​ത്യ​മാ​യി വ​ച്ചാ​ണു ക​ര​ടി​ക​ൾ മ​ര​ത്തി​ൽ​നി​ന്നി​റ​ങ്ങു​ന്ന​ത്. ഇ​ട​യ്ക്ക് അ​മ്മ​ക്ക​ര​ടി ത​ന്‍റെ കു​ഞ്ഞി​നെ ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന​തും കാ​ണാം.

കു​ട്ടി​ക്ക​ര​ടി​യെ മ​രം ക​യ​റ്റം പ​ഠി​പ്പി​ക്കു​ക​യാ​ണോ അ​മ്മ​ക്ക​ര​ടി എ​ന്നും തോ​ന്നി​പ്പോ​കും വീ​ഡി​യോ ക​ണ്ടാ​ൽ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട​ത്. വ്യ​ത്യ​സ്ത​മാ​യ വീ​ഡി​യോ ഹി​മാ​ല​യ​ൻ ക​ര​ടി​ക​ളു​ടെ ക​ഴി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment