തിരുവനന്തപുരം: ആത്മഹത്യ ഭീഷണി മുഴക്കി പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ കയറിയാണ് എംപാനൽ ജീവനക്കാരായിരുന്ന കണ്ടക്ടർമാർ ആത്മഹത്യ ഭീഷണി മുഴക്കിയത്. അധികൃതർ രണ്ട് പേരെ താഴെയിറക്കി. മറ്റ് രണ്ട് പേർ ഇപ്പോഴും മരത്തിന് മുകളിലിരുന്ന് പ്രതിഷേധിക്കുകയാണ്.
തിരുവനന്തപുരത്ത് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ ആത്മഹത്യ ഭീഷണി
