മു​ദ്ര​പ​ത്രത്തിന് ക​ടു​ത്ത​ക്ഷാ​മം;സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം  ന​ട​പ്പി​ല്ലെ​ന്ന് സൂ​ച​ന; ഒ​ന്നു മു​ത​ല്‍ 10 രൂ​പ വ​രെ​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ടു​ത്ത​ക്ഷാമം

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി (റീ​വാ​ല്യു​വേ​റ്റ​ഡ്) സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും ക്ഷാ​മ​ത്തി​നു അ​റു​തി​യാ​യി​ല്ല. മു​ദ്ര​പ​ത്ര​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ട്ര​ഷ​റി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഒ​ന്നു മു​ത​ല്‍ 10 രൂ​പ വ​രെ​യു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ടു​ത്ത​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള ഒ​ന്ന്, ര​ണ്ട്, അ​ഞ്ച് രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ 50 രൂ​പ​യു​ടേ​തി​ന് സ​മാ​ന​മാ​യാ​ണ് മു​ദ്ര​വ​ച്ചു​ന​ല്‍​കു​ന്ന​ത്. ഏ​ഴ്, പ​ത്ത് രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ 100 രൂ​പ​യു​ടേ​തി​ന് തു​ല്യ​മാ​ക്കി​യും ന​ല്‍​കു​ന്നു​ണ്ട്.

സ്റ്റാ​മ്പ് ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ര്‍​മാ​രാ​ണു മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യ​മു​യ​ര്‍​ത്തി സീ​ല്‍ ചെ​യ്തു പു​റ​ത്തി​റി​ക്കു​ന്ന​ത്. ക്ഷാ​മം കാ​ര​ണം ജി​ല്ല ട്ര​ഷ​റി ഓ​ഫി​സ​ര്‍​മാ​ര്‍ , സ​ബ് ട്ര​ഷ​റി ഓ​ഫി​സ​ര്‍​മാ​ര്‍ , ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ര്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി സ്റ്റാ​മ്പ് ഓ​ഫി​സ​ര്‍​മാ​രു​ടെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നാ​സി​ക്കി​ല്‍ നി​ന്ന് അ​ടു​ത്ത​മാ​സം മു​ദ്ര​പ​ത്രം എ​ത്തി​ക്കു​മെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കൊ​ച്ചി ന​ഗ​ര​സ​ഭാ​കൗ​ണ്‍​സി​ല​ര്‍ ത​മ്പി സു​ബ്ര​ഹ്മ​ണ്യം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി അ​ടു​ത്തെ​ങ്ങും നീ​ങ്ങാ​നി​ട​യി​ല്ലെ​ന്നാ​ണ് ട്ര​ഷ​റി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. നാ​സി​ക്കി​ൽനി​ന്ന് അ​ടു​ത്ത​മാ​സം യ​ഥേ​ഷ്ടം മു​ദ്ര​പ​ത്രം എ​ത്തി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഹൈക്കോ​ട​തി ന​ട​പ​ടി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​ട​വാ​ണെ​ന്ന് ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം ഒ​രു ദി​വ​സം 9000 മു​ദ്ര​പ​ത്ര​ങ്ങ​ളാണ് ഇ​പ്ര​കാ​രം ഒ​പ്പു​വ​യ്ക്കു​ന്ന​തെ​ന്നു കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റി സൂ​പ്ര​ണ്ട് ടി. ​അ​ബ്ദു​ള്‍​റ​ഷീ​ദ് “രാ​ഷ്ട്ര​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ദി​വ​സം 3000 മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് റീ​വാ​ല്യു​വേ​റ്റ​ഡ് ചെ​യ്യു​ന്ന​ത്.

രാ​വി​ലെ മു​ത​ല്‍ ഏ​റെ വൈ​കി​വ​രെ ഇ​ത്ത​ര​ത്തി​ല്‍ മു​ദ്ര​പ​ത്ര​ങ്ങ​ള്‍ ഒ​പ്പു​വ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സീ​ല്‍​ചെ​യ്യു​ന്ന​തി​നാ​യി ട്ര​ഷ​റി​യി​ലെ മ​റ്റു​ദ്യോ​ഗ​സ്ഥ​രേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഒ​രു മാ​സം 50 രൂ​പ​യു​ടെ 6,59,704 മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണു ആ​വ​ശ്യ​മാ​യു​ള്ള​ത്. 12,64,251 എ​ണ്ണം 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളും ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ട്ര​ഷ​റി​ക​ളി​ല്‍ ആ​കെ 2,37,419 എ​ണ്ണം 50 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. 100 രൂ​പ​യു​ടേ​ത് 1,82,549 എ​ണ്ണ​വു​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ദ്ര​പ​ത്ര​ങ്ങ​ളു​ടെ മൂ​ല്യ​മു​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​രു രൂ​പ​മു​ത​ല്‍ അ​ഞ്ചു രൂ​പ​വ​രെ മൂ​ല്യ​മു​ള്ള 32 ല​ക്ഷം മു​ദ്ര​പ​ത്ര​ങ്ങ​ള്‍ ട്ര​ഷ​റി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍.

ഏ​ഴു രൂ​പ മു​ത​ല്‍ 10 രൂ​പ വ​രെ മൂ​ല്യ​മു​ള്ള 64 ല​ക്ഷം മു​ദ്ര​പ​ത്ര​ങ്ങ​ളും ട്ര​ഷ​റി​ക​ളി​ലും സെ​ന്‍​ട്ര​ല്‍ സ്റ്റാ​മ്പ് ഡി​പ്പോ​യി​ലും സ്‌​റ്റോ​ക്കു​ണ്ടെ​ന്നാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ക​ഴി​ഞ്ഞ മാ​സം 22 ന് ​നി​യ​മ​സ​ഭ​യെ അ​റ​ിയി​ച്ച​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന അ​ടി​സ്ഥാ​ന​വി​ല​യു​ള്ള 50 രൂ​പ​യു​ടെ​യും 100 രൂ​പ​യു​ടെ​യും മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ്.

ജ​ന​നം, വി​വാ​ഹം, മ​ര​ണം, വാ​ട​ക​ക്ക​രാ​ര്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കു 50, 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ല​ഭ്യ​ത കു​റ​വ് കാ​ര​ണം 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​ക്കാ​രു​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts