വുഹാൻ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം ഗാർബിൻ മുഗുരുസ വുഹാൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിന്‍റെ ക്വാർട്ടറിൽ കടന്നു. പോളണ്ടിന്‍റെ മഗ്ഡാ ലിനെറ്റെയെ തകർത്താണ് മുഗുരുസ ക്വാർട്ടറിലെത്തിയത്. സ്കോർ: 6-2, 1-6, 6-4.