സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​ത്താ​ഴ്ന്നു; നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല


കോ​ട്ട​യ്ക്ക​ൽ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ചെ​ന​ക്ക​ൽ സ്വ​ദേ​ശി പൂ​ക്ക​യി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്‌​ല​ഹ്‌(12) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​റ്റി​പ്പു​റം സ​ർ​ഹി​ന്ദ് ന​ഗ​റി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ കു​ട്ടി മ​രി​ച്ചു. കോ​ട്ടൂ​ർ എ​കെ​എം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Related posts

Leave a Comment