പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ വിവാഹിതനായി. മുഹ്സിൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലായിരുന്നു വിവാഹ ചടങ്ങുകൾ. ചടങ്ങിന്റെ ചിത്രങ്ങൾ മുഹ്സിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
നിക്കാഹ് ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം; വിവാഹം ഫേസ്ബുക്കിലൂടെ അറിയിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ
