ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാട്; മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്നു രാ​ജിവ​ച്ചു


പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി എംഎ​ല്‍എ ​മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍നി​ന്ന് രാ​ജിവ​ച്ചു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് പാ​ര്‍​ട്ടി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു.

രാ​ജി​ക്ക​ത്ത് ഇ​ന്ന് ചേ​രു​ന്ന ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ച​ര്‍​ച്ച ചെ​യ്യും. അ​തേ​സ​മ​യം മു​ഹ്‌​സി​നെ​തി​രേ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ട്.

വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മു​ഹ​സീ​നെ നേ​ര​ത്തെ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍നി​ന്ന് ത​രംതാ​ഴ്ത്തി​യി​രു​ന്നു. അതേസമയം, മു​ഹ്‌​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തി​ല്‍ സി​പി​ഐ​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു​ണ്ട്.

സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 13 പേ​ര്‍ മ​ണ്ണാ​ര്‍​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍നി​ന്ന് രാ​ജി​ക്ക് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്നി​രു​ന്നു. മു​ഹ്സി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് നീ​ക്കം.

പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ പ്ര​വ​ര്‍​ത്ത​ക​രും നേ​ര​ത്തെ കൂ​ട്ട​രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ വി​ഭാ​ഗീ​യ​ത​യെകു​റി​ച്ച് അ​ന്വേ​ഷി​ച്ച ക​മ്മീഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്കും പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ഭാ​ഷ്, പ​ട്ടാ​മ്പി​യി​ല്‍ നി​ന്നു​ള്ള ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൊ​ടി​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്കും ത​രം​താ​ഴ്ത്തി​യ​ത്.

കാ​നം പ​ക്ഷ​ക്കാ​ര​നാ​യ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നാ​ണ് എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്ത​തെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.

കാ​നം രാ​ജേ​ന്ദ്ര​ന്‍ വി​ഭാ​ഗ​ത്തി​നാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ മു​ന്‍​തൂ​ക്കം. പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ല്‍ കാ​നം വി​ഭാ​ഗ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കെ.​ഇ. ഇ​സ്മാ​യി​ല്‍ വി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ മു​ന്‍​തൂ​ക്കം നേ​ടി​യി​രു​ന്നു. മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ കാ​നം പക്ഷത്തിന് ഒ​പ്പ​മ​ല്ല.

 

Related posts

Leave a Comment