പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്.
പാര്‍ട്ടിയുടെ അച്ചടക്കമുള്ളതിനാല്‍ പ്രഖ്യാപിച്ചതിന് ശേഷമേ പറയാന്‍ പാടുള്ളൂ. ഇപ്പോള്‍ എനിക്കുമറിഞ്ഞുകൂടാ.
പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍, അപ്പോ ആലോചിക്കാം. അത്രേയുള്ളൂ.
ധര്മജന് പണ്ട് മുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്ട്ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു.
അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാം, പ്രവര്‍ത്തിക്കാം.
-മുകേഷ്