കിടങ്ങൂരിലും മുക്കുപണ്ടം പണയുംവച്ചു തട്ടിപ്പ്; കോട്ടയം സ്വദേശിയായ യുവാവിന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്


കി​ട​ങ്ങൂ​ർ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തു. കു​മ്മ​ണ്ണൂ​ർ, കി​ട​ങ്ങൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ര​ണ്ട് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

പ​ണ​യം വ​യ്ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ല്കു​ന്ന​തു വ്യാ​ജ മേ​ൽ​വി​ലാ​സ​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ്. പ​ണ​യ​ത്തി​നു ന​ല്കി​യ സ്വ​ർ​ണം മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സ്ഥാ​പ​ന​മു​ട​മ​ക​ൾ കി​ട​ങ്ങൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ന​ല്കി​യി​രി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ ചി​ത്ര​വും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​രു​മേ​ലി​യി​ലെ ഒ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പു​കാ​ര​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക.-9497947281, 9497980325

Related posts

Leave a Comment