തിരുവനന്തപുരം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന്റെ പേരിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമൈന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ബിഷപ്പിന്റെ അറസ്റ്റ്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; ഇതിന്റെ പേരിൽ ക്രൈസ്തവ സഭയെ അവഹേളിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
