സി​പി​എം വോ​ട്ട് സ​ർ സി​പിക്ക് ​ വി​രു​ന്നൊ​രു​ക്കി​യ​വ​ർ​ക്കു വേ​ണ്ടി​യോ?  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തു​റ​വൂ​ർ: നൂ​റു ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും വെ​ടി​യേ​റ്റു മ​രി​ച്ച വ​യ​ലാ​ർ വെ​ടി​വെ​യ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ദി​വാ​ൻ സ​ർ സി​പി യു​ടെ പ​ട്ടാ​ള​ത്തി​ന് വി​രു​ന്നൊ​രു​ക്കി​യ കു​ടും​ബ​മാ​ണോ അ​രൂ​രി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യു​ടേ​തെ​ന്ന് ഇ​ട​തു​പ​ക്ഷം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സ്ഥാ​നാ​ർ​ഥി​ത്വം ക​മ്യൂ​ണി​സ്റ്റു​കാ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ചാ​വ​ടി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​ഞ്ഞി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. തോ​മ​സ്, എം.​ലി​ജു, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി.​ആ​ർ. മ​ഹേ​ഷ്, മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ ,എ.​എ. ഷു​ക്കൂ​ർ, ടി.​വി. രാ​ജ​ൻ, ഭാ​നു​പ്ര​കാ​ശ്, ക​ള​ത്തി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts