കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 127.9 അടിയായി. തുടർച്ചയായി ചെയ്യുന്ന മഴയാണ് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 16000 ഘന അടിയായി വർധിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറടിയുടെ വർധനവാണുണ്ടായത്.
ഓഖി കലിതുള്ളലിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഒരു ദിവസം കൊണ്ട് ആറടിയുടെ വർധനവ്
