മു​ല്ല​പ്പെ​രി​യാ​റിൽ പുതിയ ഡാം : വഴങ്ങാൻ തയാറാകാതെ ത​മി​ഴ്നാ​ട്, കേ​ര​ള​ത്തി​നു മൗ​നം; സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​ൻ കേ​​​ര​​​ളം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം

മൂ​​​വാ​​​റ്റു​​​പു​​​ഴ: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ അ​​​ണ​​​ക്കെ​​​ട്ട് നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​താപ​​​ഠ​​​ന​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​നു കേ​​​ന്ദ്രം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ്മർ​​​ദം ചെ​​​ലു​​​ത്താ​​​നും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​യ​​​മ​​പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കാ​​​നും ത​​​മി​​​ഴ്നാ​​​ട്. കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യതി​​​നെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​വു​​മാ​​യി സു​​​പ്രീം​​കോ​​​ട​​​തി​​​യേ​​യും സ​​മീ​​പി​​ച്ചു.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി സു​​​പ്രീം​​​കോ​​​ട​​​തിവി​​​ധി​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നു ​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ പ​​റ​​യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ത​​​മി​​​ഴ്നാ​​​ടി​​​നു​​​മേ​​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്ര​​​വും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​പ്പെ​​ടു​​ന്നു.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ്ര​​​ധാ​​​ന​​​രാ​​​ഷ്‌ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളെ​​​ല്ലാം സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പ​​​മാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്രം പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണു ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ക്ഷി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം. അ​​തേ​​സ​​മ​​യം മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മേ​​​ൽ​​​ക്കോ​​​യ്മ ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലെ​​​ല്ലാം കേ​​​ര​​​ളം മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർവി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വി​​​ജ​​​യം നേ​​​ടി​​​ത്ത​​​ന്ന അ​​​ഡ്വ. റ​​​സ​​​ൽ​​​ജോ​​​യി പ​​​റ​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​ൻ കേ​​​ര​​​ളം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​ദ​​​ഗ്ധസം​​​ഘം മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​യും കേ​​​ര​​​ളം എ​​​തി​​​ർ​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളും സ​​​ർ​​​ക്കാ​​​രും ഇ​​​പ്പോ​​​ഴും മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തു ദു​​​രൂ​​​ഹ​​​ത​​​യാ​​​ണെ​​​ന്നും റ​​​സ​​​ൽ​​​ജോ​​​യി പ​​റ​​ഞ്ഞു.

Related posts