കോഴിക്കോട്:കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽ നിന്ന് കർണാടകത്തിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാർഥി വെള്ളത്തിൽ വീണ് മരിച്ചു. ബേപ്പൂർ കിഴക്കേവീട്ടിൽ പത്മനാഭന്റെ മകൻ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളത്തിൽ വീണ് മരിച്ചത്.
പഠനയാത്രാ സംഘത്തിലെ വിദ്യാർഥി വെള്ളത്തിൽ വീണ് മരിച്ചു; ബേപ്പൂർ കിഴക്കേവീട്ടിൽ പത്മനാഭന്റെ മകൻ അക്ഷയ് ആണ് മരിച്ചത്
