തിരുവനന്തപുരം: രാജ്യസഭ സീറ്റ് കെ.എം. മാണിക്ക് നല്‍കിയതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ. മുരളീധരന് എംഎൽഎ. രാജ്യസഭ സീറ്റ് നഷ്ടമായതിന്റെ ഉത്തരവാദിത്വം ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോയ മൂന്ന് നേതാക്കള്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി ലോക്സഭ അംഗത്വം രാജിവയ്ക്കുന്നത് അപകടമാണെന്നും ഇത് മുന്നില്‍ കാണണമെന്നും മുരളീധരന് പറഞ്ഞു.