എ​മ്പു​രാ​നു ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി മു​ര​ളി ഗോ​പി; ആ​ര്യ​യ്ക്കൊ​പ്പം വ​മ്പ​ൻ താ​ര​നി​ര​യും

മു​ര​ളി ഗോ​പി ര​ച​ന നി​ർ​വ​ഹി​ച്ച് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന വ​മ്പ​ൻ ചി​ത്രം എ​മ്പു​രാ​ൻ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. മു​ര​ളി ഗോ​പി​യു​ടെ ത​ന്നെ ര​ച​ന​യി​ൽ ഒ​രു​ങ്ങി​യ ലൂ​സി​ഫ​റി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷം ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് എ​മ്പു​രാ​ൻ.

ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കെ മു​ര​ളി ഗോ​പി​യു​ടെ ര​ച​ന​യി​ൽ വീ​ണ്ടു​മൊ​രു ചി​ത്ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പൂ​ജ 3,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​മി​ഴ്നാ​ട്ടി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ മം​ഗ​ള​നാ​ഥ​സ്വാ​മി ശി​വ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു ന​ട​ന്നു.

ആ​ര്യ നാ​യ​ക​നാ​കു​ന്ന ഈ ​മ​ല​യാ​ള ത​മി​ഴ് ചി​ത്ര​ത്തി​ൽ ശാ​ന്തി ബാ​ല​കൃ​ഷ്ണ​ൻ, നി​ഖി​ല വി​മ​ൽ, സ​രി​ത കു​ക്കു, ഇ​ന്ദ്ര​ൻ​സ്, മു​ര​ളി ഗോ​പി, സി​ദ്ധി​ക്ക്, ര​ൺജി പ​ണി​ക്ക​ർ തുടങ്ങിയ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ടി​യാ​ൻ എ​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ​യ്ക്ക് ശേ​ഷം മു​ര​ളി ഗോ​പി​യും ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണ് ഇ​ത്.

സൂ​പ്പ​ർ ഹി​റ്റ് ത​മി​ഴ് സി​നി​മ മാ​ർ​ക്ക് ആ​ന്‍റ​ണി​ക്ക് ശേ​ഷം മി​നി​സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എ​സ്. വി​നോ​ദ് കു​മാ​ർ നി​ർ​മി​ക്കു​ന്ന പ​തി​നാ​ലാ​മ​ത് ചി​ത്ര​മാ​ണി​ത്.

Related posts

Leave a Comment