ടിയാനു ശേഷം മുരളിഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്നു. നവാഗതനായ കിരണ്‍ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രൻ സംഗീതം സംവിധാനം നിർവഹിക്കുന്നു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്നു
