മധുവിധു തീരും മുൻപേ… യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വു ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. രാ​ജോ​ക്രി സ്വ​ദേ​ശി​നി​യാ​യ പൂ​ജ (22) യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. പൂ​ജ​യും ഭ​ർ​ത്താ​വ് അ​ഭി​ഷേ​കും ഒ​രു മാ​സം മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ പൂ​ജ​യ്ക്ക് ഒ​രു മ​ക​നു​ണ്ട്. അ​ഭി​ഷേ​കി​നു മ​ക്ക​ൾ ഇ​ല്ല. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി സം​ഘ​വും ക്രൈം ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment