തൃശൂർ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ 1,500ലേറെപ്പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.
Related posts
ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട വോട്ടുറപ്പിക്കൽ തിരക്കിൽ സ്ഥാനാർഥികൾ; വയനാടും ചേലക്കരയും നാളെ മനസ് തുറക്കും
കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട...‘കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നു’; സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ
തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്...ഷാഫി പറമ്പിൽ വർഗീയത കളിക്കുന്നയാൾ;വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ഷാഫി പറന്പിൽ അടുത്ത തവണ മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണെന്നും ഷാഫി വർഗീയത കളിക്കുന്നയാളാണെന്നും പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട്...