“മു​സ്‌ലിം ​ലീ​ഗ് 2001ൽ എ​ല്‍​ഡി​എ​ഫി​ലേ​ക്ക്പോ ​കാ​നൊ​രു​ങ്ങി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗു​ലാം ന​ബി ആ​സാ​ദ്


ന്യൂ​ഡ​ൽ​ഹി: 2001ല്‍ ​മു​സ് ലിം ​ലീ​ഗ് കേ​ര​ള​ത്തി​ൽ‌ യു​ഡി​എ​ഫ് വി​ടാ​നൊ​രു​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്.

“ആ​സാ​ദ്’ എ​ന്ന പേ​രി​ലി​റ​ക്കി​യ ആ​ത്മ​ക​ഥ​യി​ലാ​ണ് ഗു​ലാം ന​ബി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. കോ​ണ്‍​ഗ്ര​സി​ൽ കെ. ​ക​രു​ണാ​ക​ര​നും എ.​കെ. ആ​ന്‍റ​ണി​യു​മാ​യു​ള്ള ഗ്രൂ​പ്പ് പോ​രി​ല്‍ മ​നം​മ​ടു​ത്താ​ണ് ലീ​ഗ് മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി​യ​ത്.

എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്ന നീ​ക്കം. പാ​ണ​ക്കാ​ട് ത​ങ്ങ​ളു​മാ​യി താ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നാ​ണ് ലീ​ഗ്, യു​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ന്ന​തെ​ന്നും ഗു​ലാം​ന​ബി ആ​സാ​ദ് ആ​ത്മ​ക​ഥ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Related posts

Leave a Comment