മു​​​ത്ത​​​ലാ​​​ഖ്‌ ചൊ​​​ല്ലി വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പരാതി; സം​സ്ഥാ​ന​ത്തെ ആ​ദ്യ അറസ്റ്റ് കോഴിക്കോട്ട്

മു​​​ക്കം: മു​​​ത്ത​​​ലാ​​​ഖ്‌ ചൊ​​​ല്ലി വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കാ​​​ണി​​​ച്ച് യു​​​വ​​​തി താ​​​മ​​​ര​​​ശേ​​​രി കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നെ മു​​​ക്കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കാ​​​ര​​​ശേ​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​മാ​​​ര​​​നെ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​യു​​​ടെ പ​​രാ​​തി​​യി​​ലാ​​ണ് കൊ​​​ടി​​​യ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചെ​​​റു​​​വാ​​​ടി ചു​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പ് ക​​​ണ്ട​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ഇ.​​​കെ. ഉ​​​സാ​​​മി​​​നെ​ എ​​​സ്.​​​ഐ ഷാ​​​ജി​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മു​​​സ്‌ലിം വു​​​മ​​​ൺ പ്രൊ​​​ട്ട​​​ക്‌​​ഷ​​ൻ ഓ​​​ഫ് റൈ​​​റ്റ്സ് ഓ​​​ൺ മാ​​​രേ​​​ജ് ആ​​​ക്ട് (മു​​​ത്ത​​​ലാ​​​ഖ്‌ നി​​​യ​​​മം) പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. മു​​​ത്ത​​​ലാ​​​ഖ്‌​ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ കേ​​​സാ​​​ണി​​​ത്.

Related posts