ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ; പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം  പൂ​ര്‍​ത്തി​യാ​യി; 261 സാ​ക്ഷി​ക​ളും 1600രേ​ഖ​ക​ളും കൈ​മാ​റി

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. അ​വ​സാ​ന സാ​ക്ഷി​യാ​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബൈ​ജു പൗ​ലോ​സി​ന്‍റെ വി​സ്താ​രം ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി.

കേ​സി​ല്‍ ആ​കെ 261 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 1,600 രേ​ഖ​ക​ളാ​ണ് കേ​സി​ല്‍ കൈ​മാ​റി​യ​ത്. സാ​ക്ഷി മൊ​ഴി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ശ​ദ​മാ​യ വാ​ദം അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ തു​ട​രും.

Related posts

Leave a Comment