ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഹൈ​ക്കോ​ട​തി​ക്കും സു​പ്രീം​കോ​ട​തി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല; രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച് അ​തി​ജീ​വി​ത


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കെ രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച് അ​തി​ജീ​വി​ത. മെ​മ്മ​റി കാ​ര്‍​ഡ് തു​റ​ന്ന​തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് അ​തി​ജീ​വി​ത രാ​ഷ്‌​ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച​ത്.

ച​ട്ട വി​രു​ദ്ധ​മാ​യി മെ​മ്മ​റി കാ​ര്‍​ഡ് തു​റ​ന്ന് പ​രി​ശോ​ധി​ച്ചെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഹൈ​ക്കോ​ട​തി​ക്കും സു​പ്രീം​കോ​ട​തി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.

ജു​ഡീ​ഷ​റി​യു​ടെ ഭ​ര​ണ​ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്. അ​തു​ണ്ടാ​കാ​ത്താ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഷ്‌​ട്ര​പ​തി​ക്ക് ക​ത്ത് ന​ല്‍​കു​ന്ന​തെ​ന്നും അ​തി​ജീ​വി​ത​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment