നാ​ഗ ചൈ​ത​ന്യ ഇ​നി ശോ​ഭി​ത ധൂ​ലി​പാ​ല​യ്ക്ക് സ്വ​ന്തം; വി​വാ​ഹ നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് നാ​ഗാ​ർ​ജു​ന

മ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യും ന​ടി ശോ​ഭി​ത ധു​ലി​പാ​ല​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് നാ​ഗാ​ർ​ജു​ന. ഹൈ​ദ​രാ​ബാ​ദി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം.

ന​ടി സ​മാ​ന്ത​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം ന​ട​ന്ന് ര​ണ്ട​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​ഗ ചൈ​ത​ന്യ പു​ന​ർ വി​വാ​ഹി​ത​നാ​കു​ന്ന​ത്.

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് ശോ​ഭി​ത. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ശോ​ഭി​ത​യു​ടെ വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

പീ​ച്ച് നി​റ​ത്തി​ലെ സാ​രി​യി​ൽ, ത​ല​യി​ൽ പൂ ​ചൂ​ടി​യാ​ണ് ശോ​ഭി​ത വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ തി​ള​ങ്ങി​യ​ത്. മി​നി​മ​ൽ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് താ​രം ധ​രി​ച്ച​ത്.

ഐ​വ​റി കു​ർ​ത്ത​യാ​ണ് നാ​ഗ ചൈ​ത​ന്യ​യു​ടെ വേ​ഷം. ഏ​റെ​ക്കാ​ല​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന് വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്.

 

 

Related posts

Leave a Comment