ഈ ​അ​വ​സ​ര​ത്തി​ൽ വി​വാ​ഹ​മോ​ച​ന​മാ​ണ് ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​നം! പി​രി​ഞ്ഞി​രി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല; വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ച് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ന​ട​ൻ നാ​ഗ ചൈ​ത​ന്യ

വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ച് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ന​ട​ൻ നാ​ഗ ചൈ​ത​ന്യ. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​ഗ ചൈ​ത​ന്യ സാ​മ​ന്ത​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്.

‘അ​വ​ൾ സ​ന്തോ​ഷ​വ​തി​യാ​ണെ​ങ്കി​ൽ താ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ വി​വാ​ഹ​മോ​ച​ന​മാ​ണ് ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​നം. പി​രി​ഞ്ഞി​രി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല.

അ​ത് വ്യ​ക്തി​പ​ര​മാ​യ സ​ന്തോ​ഷ​ത്തി​നാ​യി പ​ര​സ്പ​രം എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​വ​ൾ സ​ന്തോ​ഷ​വ​തി​യാ​ണെ​ങ്കി​ൽ, ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്.

അ​തി​നാ​ൽ അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​മോ​ച​ന​മാ​ണ് ഏ​റ്റ​വും ന​ല്ല തീ​രു​മാ​നം, ” നാ​ഗ ചൈ​ത​ന്യ പ​റ​ഞ്ഞു.

2017 ഒ​ക്ടോ​ബ​റി​ലാ​ണ് സാ​മ​ന്ത​യും നാ​ഗ ചൈ​ത​ന്യ​യും വി​വാ​ഹി​ത​രാ​യ​ത്. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തോ​ളം ഇ​രു​വ​രും ഒ​രു​മി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ത​ങ്ങ​ളു​ടെ വേ​ർ​പി​രി​യ​ലി​ന്റെ വാ​ർ​ത്ത പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് ചൈ​ത​ന്യ​യും സാ​മ​ന്ത​യും വേ​ർ​പി​രി​യു​ന്ന​ത് അ​റി​യി​ച്ച​ത്.

വി​വാ​ഹ​മോ​ച​ന​ത്തി​ന് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളെ കു​റി​ച്ച് സാ​മ​ന്ത പ്ര​തി​ക​രി​ച്ചെ​ങ്കി​ലും നാ​ഗ ചൈ​ത​ന്യ അ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment