ഞാന്‍ ഭയപ്പെടുമെന്ന് കരുതി നാഗചൈതന്യ എന്നോട് സംസാരിച്ചിരുന്നു. നാലു വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അവരുടെ ദാമ്പത്യജീവിതത്തില്‍ അതുവരെയും ഇതുപോലെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
രണ്ടുപേരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. എങ്ങനെയാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയില്ല.
2021-ലെ ന്യു ഇയര്‍ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതാണ്. അതിന് ശേഷമാകണം പ്രശ്നങ്ങള്‍ ഉടലെടുത്തത് എന്ന് വേണം കരുതാന്‍. -നാഗാര്‍ജുന