ഒരാള്‍ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തില്‍ മറ്റൊരാളുടെ സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം.
കരിയര്‍ ആയിരുന്നു അവിടെ ഞാണിന്മേലുണ്ടായിരുന്നത്, മറ്റ് ചില കാര്യങ്ങളും. പിരിയുക തന്നെ ചെയ്യണമായിരുന്നു. ഈഗോയില്‍ മുറുകെ പിടിച്ച് ഒരുമിച്ച് തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ പിരിയുന്നതായിരുന്നു നല്ലത്.
വല്ലാതെയാകുമ്പോള് രണ്ടു പേരുടേയും താല്പര്യങ്ങളെ അത് ബാധിക്കും. പിന്നെ പതിയെ, മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷമാണ് കൊണ്ടുവരേണ്ടതെങ്കിലും നിങ്ങള്‍ കൊണ്ടുവരിക ദുരിതമായിരിക്കും. പിന്നെ നല്ലത് പിരിയുകയും മുന്നോട്ട് പോവുകയുമാണ്. -നഗ്മ