തീവ്രവാദികളുമായി പോരാടി രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ മേജർ അക്ഷയ് ഗീരീഷിന്റെ പൊന്നോമന മകൾ നൈനയുടെ വാക്കുകൾ ഓരോ ഇന്ത്യക്കാരനെയും ആവേശം കൊള്ളിക്കുന്നു. ജീവിച്ചിരുന്ന സമയത്ത് പട്ടാളക്കാർ എന്താണെന്ന് മകൾക്ക് അച്ഛൻ വിശദീകരിച്ചു നൽകിയിരുന്നു. ആ വാക്കുകളാണ് മകൾ ഇപ്പോൾ ഓർത്തെടുത്തു പറയുന്നത്.
ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. 2016 നവംബറിൽ ജമ്മു കാഷ്മീരിലെ നഗ്രോതയിൽ വച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടുന്നതിനിടെയാണ് അക്ഷയ് വീരചരമം പ്രാപിച്ചത്.
A year after Akshay’s martyrdom, Naina recollects conversations with her papa.
Here she teaches us what ‘Army is…’
This random video captures innocence and faith.
Love is an emotion.
Her papa’s love for the Army and Countrymen also stays within her.
Jai Hind. @adgpi pic.twitter.com/kWecbp1Tax
— Meghna Girish (@megirish2001) February 11, 2019