എന്റെ അക്കൗണ്ടില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കില്‍ അതു ഞാനല്ലെന്ന് തിരിച്ചറിയുക.
അത്തരത്തിലുള്ള കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഒരുപാട് ആളുകള്‍ വിളിച്ചപ്പോഴാണ് ഞാനും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്.
-നന്ദന വര്‍മ