ഉൗമപ്പെണ്ണിന് ഉരിയാടാപയ്യനിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു. എന്നാൽ പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും.
കോമഡി ചെയ്യുന്ന നടൻമാർ തമാശ മാത്രമാണ് കാട്ടുക എന്ന തോന്നൽ പ്രേക്ഷകരുടെ മനസിലുണ്ട്.
അങ്ങനെ കരുതുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ലേലം, തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, കല്യാണരാമൻ എന്നീ സിനിമകളിലെ എന്റെ കഥാപാത്രങ്ങളാണ് എനിക്കേറെയിഷ്ടം.
-നാരായണൻകുട്ടി