യൂട്യൂബിലും മോദി തരംഗം; യുട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബർമാരുള്ള ആദ്യ ലോക നേതാവായി നരേന്ദ്ര മോദി

യൂ​ട്യൂ​ബ് ചാ​ന​ലി​ലും മോ​ദി ത​രം​ഗം അ​ല​യ​ടി​ച്ചു. യൂ​ട്യൂ​ബി​ൽ രണ്ട് കോ​ടി സ​ബ്സ്ക്രൈ​ബേ​ഴ്സു​ള്ള ആ​ദ്യ ലോ​ക നേ​താ​വാ​യി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രണ്ട് കോ​ടി സ​ബ്സ്ക്രൈ​ബേ​ഴ്സ് എ​ന്ന നേ​ട്ട​വും 4.5 ബി​ല്യ​ൺ (450 കോ​ടി) വീ​ഡി​യോ കാ​ഴ്‌​ച്ച​ക്കാ​രും മോ​ദി ചാ​ന​ലി​നു സ്വ​ന്തം. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വീ​ഡി​യോ വ്യൂ​വി​ന്‍റെ തോ​തി​ലും മ​റ്റെ​ല്ലാ ലോ​ക നേ​താ​ക്ക​ളെ​യും പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് മോ​ദി ചാ​ന​ൽ .

ഭ​ര​ണ​ത്തി​ൽ മാ​ത്ര​മ​ല്ല മോ​ദി മു​ൻ പ​ന്തി​യി​ൽ. സ​ബ്സ്ക്രൈ​ബേ​ഴ്സ്, വി​ഡി​യോ കാ​ഴ്‌​ച​ക​ൾ, വി​ഡി​യോ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം എ​ന്നീ കാ​ര്യ​ത്തി​ലും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ യൂ​ട്യൂ​ബി​ൽ മു​ന്നി​ൽ.

ഇ​തി​നു പു​റ​മെ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ വ​മ്പ​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി മു​ന്നി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഏ​ക​ദേ​ശം 23,000 വീ​ഡി​യോ​ക​ളാ​ണു​ള്ള​ത്. 2022-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ഒ​രു കോ​ടി സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ ക​ട​ന്നി​രു​ന്നു. 

Related posts

Leave a Comment