എൻഎസ്എസിനെതിരെ വിമർശനം; സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നു; നാസർ ഫൈസി കൂടത്തായി

എ​ൻ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​മ​സ്ത നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി. വി​വാ​ദ​മാ​യ പാ​ഠ​ഭാ​ഗ​മാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി.

അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഗൈ​ഡും മോ​ഡ്യൂ​ളും അ​തീ​വ അ​പ​ക​ട​ക​ര​മെ​ന്നും ഗൈ​ഡി​ലു​ള്ള​ത് അ​ധാ​ർ​മി​ക കാ​ര്യ​ങ്ങ​ളാ​ണെ​ന്നും, സെ​ക്ഷ്വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ എ​ന്ന പേ​രി​ൽ സ്വ​വ​ർ​ഗ്ഗ ര​തി​യെ ജ​നി​ത​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സ്വ​വ​ർ​ഗ​ര​തി ജ​നി​ത​മാ​ണെ​ന്ന് പ​റ​യു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ മി​ശ്ര വി​വാ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി ഇ​തി​നു മു​ൻ​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഫൈ​സി കൂ​ട​ത്താ​യി നേ​ര​ത്തെ പ​റ​ഞ്ഞ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ലെ​ത്തു​ന്ന കു​ട്ടി​ക​ളും അ​വ​രെ അ​യ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളും ജാ​ഗ്ര​തൈ*
ഇ​ന്ന് (ഡി​സം. 26 ന് ) ​ആ​രം​ഭി​ച്ച് ജ​നു.1 ന് ​അ​വ​സാ​നി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്കാ​യി സ​ർ​ക്കാ​റു​ക​ൾ ന​ട​ത്തു​ന്ന എ​ൻ​എ​സ്എ​സ് (നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കീം)
​ക്യാ​മ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഗൈ​ഡും മെ​ഡ്യൂ​ളും അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​മാ​യ​പ്പോ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്ന് മാ​റ്റും എ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞ എ​ല്ലാ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും വൃ​ത്തി​കേ​ടും എ​ൻ​എ​സ്എ​സ് ന്‍റെ ക്യാ​മ്പി​ൽ പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്.

സ​മ​ദ​ർ​ശ​ൻ എ​ന്ന പേ​രി​ലെ പ​ഠ​ന​ങ്ങ​ളെ​ല്ലാം അ​ധാ​ർ​മ്മി​ക പാ​ഠ​ങ്ങ​ളാ​ണ്.​സെ​ക്ഷ്വ​ൽ ഓ​റി​യ​ൻ്റേ​ഷ​ൻ എ​ന്ന പേ​രി​ൽ ഹോ​മോ​സെ​ഷ്വാ​ലി​റ്റി​യെ (സ്വ​വ​ർ​ഗ്ഗ ര​തി​യെ) ജ​നി​ത​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.

എ​ൽ​ജി​ബി​റ്റി​ക്യു+ എ​ന്ന ആ​ശ​യ​ധാ​ര ആ​ഗോ​ള അ​ട്ട​ർ പ​രാ​ജ​യ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടും വീ​ണ്ടും ന​മ്മു​ടെ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ പ​ഠി​പ്പി​ക്കു​ക​യാ​ണ്.​ഡീ​ൻ ഹാ​മ​റി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ഗ​മ​ന​മാ​ണ് തെ​ളി​വാ​യി ഉ​ദ്ദ​രി​ക്കു​ന്ന​ത്. ഡി​എ​സ്എം – 5 – ടി​ആ​ർ​ൽ ഇ​ത് ജ​നി​ത​ക​മാ​ണെ​ന്ന് എ​ൻ​എ​സ്എ​സ്ഗൈ​ഡി​ൽ സ​ർ​ക്കാ​ർ എ​ഴു​തി​പ്പി​ടി​പ്പി​ക്കു​മ്പോ​ൾ അ​ത് വ​രേ സ്വ​വ​ർ​ഗ്ഗ ര​തി മെ​ന്‍റ​ൽ ഡി​സ്-​ഓ​ഡ​റാ​ണെ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളെ കു​റി​ച്ച് ഗൈ​ഡ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ഹോ​മോ​സെ​ക്സ് ജ​നി​ത​ക​മാ​ണെ​ന്ന് സ​മ​ർ​ത്ഥി​ക്കാ​ൻ അ​വ​ലം​ഭി​ക്കു​ന്ന​ത് ശാ​സ്ത്ര​ത്തെ​യ​ല്ല മ​റി​ച്ച് പൊ​ളി​റ്റി​ക്ക​ൽ അ​ജ​ണ്ട​യാ​യാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം. സെ​ക്സും ജ​ൻ​ഡ​റും ര​ണ്ടാ​ണെ​ന്നും ജ​ൻ​ഡ​ർ ആ​ർ​ക്കും തോ​ന്നു​മ്പോ​ഴൊ​ക്കെ മാ​റാ​മെ​ന്നും എ​ൻ​എ​സ്എ​സ് ഗൈ​ഡ് പ​റ​ഞ്ഞ് വെ​ക്കു​ന്നു​ണ്ട്.

ജ​ൻ​ഡ​ർ​മാ​റു​മ്പോ​ൾ മാ​റു​ന്ന​ജ​ൻ​ഡ​റി​ന്‍റെ ആ​നു​കൂ​ല്യ​വും വ​ക​വെ​ച്ച് ന​ൽ​കു​മ്പോ​ൾ ആ​ണാ​യ ഒ​രു​ത്ത​ൻ പെ​ണ്ണി​ന്‍റെ ജ​ൻ​ഡ​ർ അ​വ​കാ​ശ​പ്പെ​ടു​ക വ​ഴി താ​ടി​യും മീ​ശ​യും മ​റ്റും വെ​ച്ച് പെ​ൺ റി​സ​ർ​വേ​ഷ​നി​ലും ജ​യി​ലി​ൽ പെ​ൺ​സെ​ല്ലി​ലും ഇ​ടം കാ​ണു​മ്പോ​ഴു​ണ്ടാ​കു​ന്ന ദു​ര​ന്തം സൃ​ഷ്ടി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​യ​ണം.

ലിം​ഗം ത​ന്നെ മാ​റാ​ൻ ഗൈ​ഡ് പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​ന് തെ​ളി​വാ​യി ഉ​ദ്ദ​രി​ക്കു​ന്ന​താ​വ​ട്ടെ ഡോ.​ജോ​ൺ​മ​ണി​യെ. അ​മേ​രി​ക്ക​യി​ലെ ജോ​ൺ ഹോ​പ്കി​ൻ​സ് എ​ന്ന ഹോ​സ്പി​റ്റ​ലി​ൽ ബ്രൂ​സി​യെ ലിം​ഗം മാ​റ്റി പ​രാ​ജ​യ​പ്പെ​ട്ട​യാ​ളാ​ണ് ഈ ​ജോ​ൺ​മ​ണി.

ജാ​ന​റ്റ് -റൈ​മ​ർ ദ​മ്പ​ദി​ക​ൾ അ​വ​രു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ആ​ണാ​യ ബ്രൂ​സി​നെ ത​ൻ്റെ തീ​പ്പൊ​ള്ളി​യ ലിം​ഗം ചി​കി​ത്സി​ക്കാ​നാ​യി ജോ​ൺ​മ​ണി​യെ സ​മീ​പി​ച്ച​പ്പോ​ൾ അ​യാ​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ബ്രൂ​സി​യെ പെ​ണ്ണി​ക്കി മാ​റ്റി പേ​ര് ബ്രെ​ൻ​ഡ​യാ​ക്കി.

അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ബ്രൂ​സി​യെ​ന്ന ബ്രെ​ൻ​ഡ​ക്കാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ബ്രൂ​സി ആ​ണാ​യി റെ​യ്മ​റാ​യി.​പെ​ണ്ണാ​യി വ​ള​ർ​ന്ന​വ​ളെ(​നെ) ആ​ണാ​യി അം​ഗീ​ക​രി​ക്കാ​ൻ സ​മൂ​ഹം ത​യ്യാ​റാ​യി​ല്ല. ഒ​ടു​ക്കം 38 ാമ​ത്തെ വ​യ​സ്സി​ൽ ബ്രൂ​സി എ​ന്ന ബ്രെ​ൻ​ഡ എ​ന്ന റെ​യ്മ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു.

ഈ ​ജോ​ൺ​മ​ണി​യു​ടെ പ​രാ​ജ​യ​പ്പെ​ട്ട കാ​ര്യ​മാ​ണ് ആ​ത്മ​ഹ​ത്യാ കാ​ര്യം പ​റ​യാ​തെ “ലിം​ഗ​മാ​റ്റ വി​പ്ല​വ “ത്തി​ന് തെ​ളി​വാ​യ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​തി ലി​ബ​റ​ൽ ചി​ന്ത​യും അ​ന്ധ​മാ​യ കാ​ട​ൻ വി​ശ്വാ​സ​വും ത​ല​യി​ൽ ക​യ​റി​യ​വ​രോ​ട് പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള വേ​ദി​യ​ല്ല സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ.​നി​ങ്ങ​ൾ​ക്ക് സ്വ​ന്തം ക്യാ​മ്പും ഗൈ​ഡും മൊ​ഡ്യൂ​ളും ആ​വാം.

അ​ത് നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം, പ​ക്ഷേ അ​ത് സ​ർ​ക്കാ​ർ ചെ​ല​വി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​മ്പോ​ൾ സ​മ്മ​തി​ക്കാ​നാ​വി​ല്ല. പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​വും. ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും ജാ​ഗ്ര​ത പാ​ലി​ക്ക​ണം,എ​ൻ​എ​സ്എ​സ്ക്യാ​മ്പി​ലെ ദു​ര​ന്ത പാ​ഠ​ങ്ങ​ൾ പ​ക​രാ​തി​രി​ക്കാ​ൻ. പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ന്നെ ഉ​യ​ര​ട്ടെ.

 

 

Related posts

Leave a Comment