ആ​ക്ടിം​ഗ് എ​നി​ക്ക് പ​റ്റു​ന്ന പ​രി​പാ​ടി​യാ​ണോ​യെ​ന്ന് ചി​ന്തി​ച്ചി​രു​ന്നു; ന​സ്‌​ലി​ൻ

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ ചെ​യ്യു​മ്പോ​ഴോ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പോ ഇ​ത്ര​യും അ​ഭി​ന​ന്ദ​നം കി​ട്ടു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നി​ല്ല. ന​മ്മ​ൾ ചെ​യ്ത ക്യാ​ര​ക്ട​ർ ആ​ളു​ക​ളു​ടെ ഇ​ട​യി​ൽ ഇ​ത്ര​യും റീ​ച്ചു​ണ്ടാ​ക്കും എ​ന്നൊ​ന്നും വി​ചാ​രി​ച്ചി​ട്ടി​ല്ല.

ത​ണ്ണീ​ർ​മ​ത്ത​ൻ മു​ഴു​വ​ൻ ക​ഴി​ഞ്ഞ​പ്പോ​ഴും ആ​ക്ടിം​ഗ് എ​ന്നെ​ക്കൊ​ണ്ട് പ​റ്റു​ന്ന പ​രി​പാ​ടി​യാ​ണോ​യെ​ന്ന് ഞാ​ൻ ചി​ന്തി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ഗി​രീ​ഷേ​ട്ട​ൻ എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​താ​ണ് ഞാ​ൻ ചെ​യ്ത​ത്.

നി​ന​ക്ക് ഒ​ക്കെ ഭ്രാ​ന്താ​ണോ പെ​ൺ​പി​ള്ളേ​രു​ടെ പി​ന്നാ​ലെ പോ​കാ​ൻ എ​ന്ന ഡ​യ​ലോ​ഗൊ​ന്നും സ്ക്രി​പ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ൽ ആ ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും പ​റ​യ​ണ​മെ​ന്ന് ക​രു​തി ഞാ​ൻ ചു​മ്മാ പ​റ​ഞ്ഞ ഒ​രു സാ​ധ​ന​മാ​ണ​ത്.

അ​ത് ഓ​ൺ​ലൈ​ൻ കൗ​ണ്ട​റാ​ണ്. ഗി​രീ​ഷേ​ട്ട​ന്‍റെ​യും ഡി​നോ ചേ​ട്ട​ന്‍റെ​യും പ്രോ​പ്പ​റാ​യൊ​രു ഗൈ​ഡ​ൻ​സ് അ​തി​നു​ണ്ടാ​യി​രു​ന്നു. ഡി​നോ ചേ​ട്ട​ൻ ഒ​രു​പാ​ട് ടൈം ​സ്പെ​ൻ​ഡ്‌ ചെ​യ്തി​ട്ടു​ണ്ട്. ഗി​രീ​ഷേ​ട്ട​നും അ​റി​യാം എ​ന്താ​ണ് വീ​ക്ക് പോ​യി​ന്‍റ് എ​ന്നൊ​ക്കെ. -ന​സ്‌​ലി​ൻ

Related posts

Leave a Comment