ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ; റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് പ​ച്ച​യ്ക്ക് പ​റ​യു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ


കോ​ഴി​ക്കോ​ട്: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ കു​റ്റ​ക്കാ​രെ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നു റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. ലാ​ന്‍​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ​കാ​ര്‍​ക്കെ​തി​രേ എ​ത​റ്റം വ​രെ​യും പോ​കും. എ​ഡി​എം വ​ഴി​വി​ട്ട് എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഞാ​ന്‍. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല.

അ​ത​നു​സ​രി​ച്ച് റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കാ​ണ് പോ​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍ അ​തി​ലു​ള്ള​ത് പ​ച്ച​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യും.

അ​തി​ൽ ഒ​രു പ്ര​യാ​സ​വു​മു​ണ്ടാ​വി​ല്ല. ഫ​യ​ല്‍ നീ​ക്ക​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​ര ിക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment