സ്റ്റൈ​ലി​ഷ് ന​വ്യ; ഏത് വേഷവും നന്നായി ചേരുമെന്ന് ആരാധകർ

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ന​വ്യ നാ​യ​ർ. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം സി​നി​മ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ് താ​ര​മി​പ്പോ​ൾ.

സി​നി​മ​യ്ക്കൊ​പ്പം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും മി​നി സ്ക്രീ​നി​ലു​മെ​ല്ലാം തി​ള​ങ്ങു​ക​യാ​ണ് താ​രം. താ​ര​ത്തി​ന്‍റ പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​വു​ക​യാ​ണ്. ലാ​വ​ണ്ട​ർ ക​ള​ർ സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ന​ടി ഇ​ൻ​സ്റ്റ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ൻ ഡ്രീം​സ് ഓ​ഫ് ലാ​വ​ണ്ട​ർ ഫീ​ൽ​ഡ്സ് എ​ന്നാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റും ഏ​റു​ക​യാ​ണ്. യു​വ​നാ​യി​ക​മാ​രെ​ക്കാ​ളും സ്റ്റൈ​ലി​ഷാ​യാ​ണ് ന​വ്യ സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള​ള​ത്.

Related posts

Leave a Comment