വിവാഹ ശേഷം കേട്ട സ്ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്.
അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല.
നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യദോഷം കൊണ്ട് ഓടിയില്ല. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്.
കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു.
-നവ്യ നായർ